മലയാളം: പല്ലുവേദന ചെടി (Acmella oleracea, family Asteraceae) നിലത്ത് പടർന്ന് വളരുന്ന ഈ സസ്യത്തിന്റെ പൂവ് ഔഷധ ഗുണമുള്ളതാണ്. മഞ്ഞ നിറമുള്ള, ഒരു കമ്മൽ പോലെയുള്ള ഈ പൂവ് വായിലിട്ട് ചവച്ചാൽ ഗ്രാമ്പുവിന്റെ രുചിയാണ്. പല്ല് വേദനയുള്ളപ്പോൾ ഈ പൂവിലൊന്ന് പറിച്ചെടുത്ത് വേദനയുള്ള ഭാഗത്ത് കടിച്ചുപിടിച്ചാൽ ധാരാളം ഉമിനീർ വരികയും ഒപ്പം വേദന മാറുകയും ചെയ്യും. പൂവിന്റെ ഔഷധപ്രാധാന്യം മനസ്സിലാക്കിയ നാട്ടിൻപുറത്തുകാർ ചെടി നശിക്കാതെ സംരക്ഷിക്കാറുണ്ട്.
de compartir – de copiar, distribuir y transmitir el trabajo
de remezclar – de adaptar el trabajo
Bajo las siguientes condiciones:
atribución – Debes otorgar el crédito correspondiente, proporcionar un enlace a la licencia e indicar si realizaste algún cambio. Puedes hacerlo de cualquier manera razonable pero no de manera que sugiera que el licenciante te respalda a ti o al uso que hagas del trabajo.
compartir igual – En caso de mezclar, transformar o modificar este trabajo, deberás distribuir el trabajo resultante bajo la misma licencia o una compatible como el original.